സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണി മുടക്കിലേക്ക്‌

0

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്‌ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണി മുടക്കിലേക്ക്.  ഒ.പി സമയം കൂട്ടിയതും ജീവനക്കാരുടെ എണ്ണം കൂട്ടാത്തതിലും പ്രതിഷേധിച്ചാണ് സമരം. ശനിയാഴ്ച മുതല്‍ കിടത്തിചികിത്സ അവസാനിപ്പിക്കും. എന്നാല്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സമരക്കാര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here