മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ

heart transplantaion kottayam medical collegeകോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. എറണാകുളം ഇടമനക്കാട്ട്‌ കുട്ടിങ്ങല്‍ചിറ രായംമരയ്‌ക്കാര്‍ വീട്ടില്‍ ബഷീര്‍ (55) ആണ്‌ ഇന്നലെ ഹൃദയം മാറ്റിവയ്‌ക്കലിനു വിധേയനായത്‌. കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച ആലുവ സ്വദേശിയായ യുവാവിന്റെ ഹൃദയമാണു ബഷീറില്‍ തുന്നിച്ചേര്‍ത്തത്‌. രാജ്യത്തു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ ശസ്‌ത്രക്രിയയായിരുന്നു ഇത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!