ഇ- സിഗരറ്റ് നിരോധിക്കും

_Electronic_cigaretteതിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗരറ്റ് നിരോധിക്കാന്‍ നടപടി തുടങ്ങി. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവയുടെ വില്‍പ്പനയ്ക്കു ഇ- സിഗരറ്റ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!