കവര്‍ പാല്‍ ഉപയോഗിക്കുമ്പോള്‍…

പാല്‍ ഉപ്പന്നങ്ങളെപ്പോലെ തന്നെ വ്യത്യസ്തമായ ഘടനകളുമായിട്ടാണ് കവര്‍ പാല്‍ ഇന്ന് വിപണിയിലെത്തുന്നത്. കുട്ടികളെ അടക്കം ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ രുചികളില്‍ വരെ ലഭ്യമാണ്. അവയുടെ ഉചിതമായ ഉപNandini-milkയോഗം ഇപ്രകാരണാണ്:

  • ചായയ്ക്കും കാപ്പിക്കും ഉത്തമം: പാസ്ച്ചറൈസ്ഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല്‍ ( കൊഴുപ്പ് 3 ശതമാനം വരെ)
  • പായസം പോലുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ നല്ലത്: പാസ്ച്ചറൈസ്ഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല്‍ ( കൊഴുപ്പ് 4.50 ശതമാനം വരെ)
  • കുട്ടികള്‍ക്ക് നല്‍കുവാന്‍ നല്ലത്:  പാസ്ച്ചറൈസ്ഡ് ടോണ്‍ഡ് പാല്‍ ( കൊഴുപ്പ് 3 ശതമാനം വരെ)
  • പ്രായമുള്ളവര്‍ക്കും, വണ്ണം കുറയ്‌ക്കേണ്ടവര്‍ക്കും കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ക്കും അനുയോജ്യം: പാസ്ച്ചറൈസ്ഡ് ഡബിള്‍ ടോണ്‍ഡ് പാല്‍ ( കൊഴുപ്പ് .5 ശതമാനം) 

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!