കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

young-kid-with-cell-phoneമൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മൂലം നട്ടെല്ലിലെ പരുക്കുകള്‍ അടക്കം ഗുരുതരമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ നേരിടുന്നുണ്ടെന്ന് പഠനം. പകുതി കുട്ടികളെങ്കിലും മൊബൈല്‍ ഫോണിന്റെ അമിത ഝഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുടെ പിടിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

18നും 44നും ഇടയില്‍ പ്രായമുളള്ളവരില്‍ 79 ശതമാനവും ഉണര്‍ന്നിരിക്കുമ്പോള്‍ ഫോണ്‍ താഴെ വയ്ക്കാത്തവരാണ്. തല, കഴുത്ത്, നട്ടെല്ല് എന്നിവിടങ്ങളിലെ അസഹനീയമായ വേദനകാരണം കുട്ടികള്‍ വ്യാപകമായ ചികിത്സ തേടുന്നുണ്ട്. പല പ്രശ്‌നങ്ങളും ഇപ്പോള്‍ ഗുരുതരമായില്ലെങ്കിലും ഭാവിയില്‍ കുട്ടികളെ വലയ്ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!