ഗര്‍ഭിണികള്‍ ഇളനീര്‍ കുടിക്കണം

Coconutsഇളനീരിന്റെ ഔഷധഗുണം പ്രത്യേകിച്ച് പറയേണ്ടതില്ല. സ്ത്രീകള്‍ ഗര്‍ഭകാലത്ത് കരിക്കിന്‍വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ് വിശദീകരിക്കുന്നു. ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ആദ്യത്തെ മൂന്നു മാസം ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ക്ഷീണം, നിര്‍ജലീകരണം, മലബന്ധം എന്നിവയ്ക്കു ഒരുപരിധിവരെ ആശ്വാസം നല്‍കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇളനീരിന് സാധിക്കുമെന്നാണ് വിശദീകരണം. മൂത്രാശയ സംബന്ധമായ രോഗങ്ങളെ ചെറുക്കുവാനും രക്തസമ്മര്‍ദ്ദം കുറയുവാനും ആവശ്യത്തിന് രക്തമുണ്ടാകുവാനുമൊക്കെ ഇളനീര്‍ ഫലപ്രദമാണത്രേ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!