സൂക്ഷിക്കുക… ബ്യൂട്ടി ക്രീമുകളുടെ അമിത ഉപയോഗം മുഖക്കുരുവിന് കാരണമാകും

beauty creamബ്യൂട്ടി ക്രീമുകള്‍ അമിതമായി ഉപയോഗിക്കുന്നത് മൂഖക്കുരു ഉണ്ടാകാനുള്ള മൂലകാരണമാകുമെന്ന് വിദഗ്ധര്‍. തൊക്ക് മെലിയുകയും ചെയ്യും. ഡല്‍ഹിയിലെ ശ്രി ഗംഗ റാം ആശുപത്രിയില്‍ സംഘടിപ്പിച്ച മുഖക്കുരുവുമായി ബന്ധപ്പെട്ട ഇന്ത്യ സമ്മിറ്റിലാണ് വിദഗ്ധര്‍ പുതിയ കണ്ടെത്തലുകള്‍ വിശദീകരിച്ചത്. ബ്യൂട്ടിക്രീമുകളുടെ ഉപയോഗത്തിന്റെ വ്യക്തമാകുന്ന ദോഷം ത്വക്ക് മെലിയുമന്നതാണ്. സ്ഥിരമായ ഉപയോഗം മൂലം ത്വക്കിന്റെ മുറുക്കം നഷ്ടപ്പെടുകയും മുഖക്കുരുവുണ്ടാകുകയും ചെയ്യുന്നുവെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഡോ. രോഹിത് ബത്ര ചൂണ്ടിക്കാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!