തെരിയുടെ വ്യാജ പകര്‍പ്പ്‌ ഇന്റര്‍നെറ്റില്‍

തെരിയുടെ വ്യാജ പകര്‍പ്പ്‌ ഇന്റര്‍നെറ്റില്‍

theri-filmസിനിമ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍. വിജയ്‌ നായകനായെത്തിയ തെരിയുടെ വ്യാജ പകര്‍പ്പ്‌ ഇന്റര്‍നെറ്റില്‍. ചിത്രം ഇന്നലെയാണ്‌ പ്രദര്‍ശനത്തിന്‌ എത്തിയത്‌. ആദ്യ പ്രദര്‍ശനം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളിലാണ്‌ തെരിയുടെ വ്യാജ പതിപ്പ്‌ ഇന്റര്‍നെറ്റില്‍ എത്തിയത്‌. എന്നാല്‍ പോലീസിന്റെ സൈബര്‍ ഡോം ഇത്‌ കണ്ടെത്തുകയും ഇന്റര്‍നെറ്റില്‍ നിന്ന്‌ സിനിമ നീക്കം ചെയ്യുകയും ചെയ്‌തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!