തൃഷ മലയാളത്തില്‍ അരങ്ങേറുന്നു, ഹെ ജൂഡ് ഗോവയില്‍ തുടങ്ങി

തൃഷ മലയാളത്തില്‍ അരങ്ങേറുന്നു, ഹെ ജൂഡ് ഗോവയില്‍ തുടങ്ങി

പ്രമുഖ തെന്നിന്ത്യന്‍നായിക തൃഷ മലയാളത്തില്‍ അരങ്ങേറുന്നു. നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘ഹെ ജൂഡ്’ ഗോവയില്‍ ആരംഭിച്ചു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്. ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയറ്ററുകളിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!