പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള സണ്ണി ലിയോണിന്റെ മസ്തിസാദെ ട്രെയിലര്‍ വയറല്‍; കണ്ടവര്‍ ഒരു കോടി കഴിഞ്ഞു

പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുകയെന്ന മുന്നറിയിപ്പുമായി ഇറങ്ങിയ സണ്ണി ലിയോണിന്റെ മസ്തിസാദെയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വയറലായി.

ബോളിവുഡിന്റെ ചരിത്രത്തില്‍പോലും ഇത്രയധികം അശ്ലീലം നിറഞ്ഞ ഒരു ട്രെയിലര്‍ ഒരു പക്ഷേ ആദ്യമായിരിക്കും. ഇരട്ട കഥാപാത്രമായി അഭിനയിക്കുന്ന സണ്ണി ലിയോണ്‍ പൂര്‍ണ നഗ്നയായും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ 24 നു പുറത്തുവന്ന ട്രെയിലര്‍ ഇതുവരെ ഒരു കോടിയിലധികം പേര്‍ യൂടൂബില്‍ മാത്രം കണ്ടു കഴിഞ്ഞു. ട്രെയിലര്‍ സൂ്പ്പര്‍ ഹിറ്റായതോടെ, ചൂടന്‍ രംഗങ്ങളുള്ള അഡല്‍ട്ട് കോമഡിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം 29നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

വീഡിയോ കാണാം

https://youtu.be/2H44_uMHJLs


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!