ആ ഭാവങ്ങള്‍ ലോകത്തിന്റെ മനം കവരുന്നു, പ്രീയ താരമാകുന്നു

ആ ഭാവങ്ങള്‍ ലോകത്തിന്റെ മനം കവരുന്നു, പ്രീയ താരമാകുന്നു

ചുരങ്ങിയ സമയം, ഒറ്റഗാനം കൊണ്ട് ആരാധകരുള്ള നായികമാരുടെ ഗണത്തിലേക്ക്… പ്രീയാ വാര്യരെ ഇങ്ങനെ പരിചയപ്പെടുത്താം.
പാട്ടിനിടയിലെ വ്യത്യസ്ത ഭാവങ്ങളാണ് പ്രിയയെ സൂപ്പര്‍ താരമായി നെഞ്ചിലേറ്റാന്‍ പ്രേരിപ്പിക്കുന്നത്. ഒമര്‍ ലല്ലു സംവിധാനം ചെയ്യുന്ന ചിത്രം, ഒരു അഡാര്‍ ലവിന്റെ ഗാനമാണ് ചര്‍ച്ചാവിഷയം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ പ്രീയയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയ ഒമറിന്റെ തീരുമാനം തെറ്റിയില്ലെന്നാണ് സൂചന.


ഭാവപ്രകടനങ്ങള്‍ ആസുത്രിതമായിരുന്നില്ലെന്നാണ് പ്രീയയുടെ പ്രതികരണം. സംവിധായകന്‍ ഇത്തരത്തില്‍ ചെയ്യാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞപ്പോള്‍ ചെയ്തുവെന്നു പ്രീയ പറയുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!