ശാലൂമേനോന്‍ വിവാഹിതയാകുന്നു, വരന്‍ സീരിയല്‍ താരം സജി ജി. നായര്‍

ശാലൂമേനോന്‍ വിവാഹിതയാകുന്നു, വരന്‍ സീരിയല്‍ താരം സജി ജി. നായര്‍

shalu menonപത്തനംതിട്ട: നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയാകുന്നു. സീരിയല്‍ നടന്‍ കൊല്ലം വാക്കനാട് സ്വദേശി സജി ജി. നായരാണ് വരന്‍. ഗുരുവായൂരില്‍ സെപ്റ്റംബര്‍ എട്ടിനാണ് വിവാഹം. സീരിയല്‍ താരങ്ങളായ ഇരുവരും പ്രമയത്തിലായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം ക്ഷണക്കത്ത് ഇവരുടെ പല സുഹൃത്തുകള്‍ക്കും ലഭിച്ചു. വിവാഹശേഷമുള്ള സല്‍ക്കാരം ഒമ്പതിന് കൊല്ലത്ത് നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!