ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

Shahrukh-Khanലോസ് ആഞ്ചലിസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ അമേരിക്കയില്‍ ലോസ് ആഞ്ചലിസ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനാ വിഭാഗം തടഞ്ഞുവച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാരൂഖിനെ എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞതും ചോദ്യം ചെയ്തതും. ഇക്കാര്യം ഷാരൂഖ് ട്വീറ്റ് ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, പല തവണ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നത് വളരെ ദു:ഖകരമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!