ആരാധകരോട് നന്ദിപറഞ്ഞ് പ്രിയവാര്യര്‍

ആരാധകരോട് നന്ദിപറഞ്ഞ് പ്രിയവാര്യര്‍

ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ദേശീയ മാധ്യമങ്ങളില്‍ വരെ തരംഗമായ ‘അഡാറ് ലൗ’ എന്ന ചിത്രത്തിലെ നടി പ്രിയാ വാര്യര്‍ ആരാധകരോട് നന്ദിപറഞ്ഞു. ധാരാളം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഇതിനകം ഇന്റര്‍നെറ്റില്‍ നിറഞ്ഞതോടെയാണ് താരം തന്നെ ഒറിജനലിനെ പരിചയപ്പെടുത്തി രംഗത്തുവന്നത്. ഏപ്രില്‍ അവസാനത്തോടെ റിലീസാവുന്ന ചിത്രത്തിനും ഇത്തരത്തില്‍ പിന്തുണ ഉണ്ടാകണമെന്നും പ്രിയ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.

ഗൂഗിള്‍ കഴിഞ്ഞ നാല് ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ തെരഞ്ഞ പേരുകളിലൊന്ന് പ്രിയാവാര്യരുടേതാണ്. സോഷ്യല്‍മീഡിയാകളില്‍ പങ്കുവയ്ക്കപ്പെടുന്ന പ്രിയാവാര്യരുടെ മറ്റ് ചിത്രങ്ങള്‍ കൂടി കാണാം

priya varrier
priya varrier
« 1 of 7 »

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!