പരസ്യത്തില്‍ നയന്റെ പ്രതിഫലമെത്ര ?

പരസ്യത്തില്‍ നയന്റെ പ്രതിഫലമെത്ര ?

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടി ആര് ? നയര്‍താരയാണെന്നാണ് സിനിമാ ലോകത്തുനിന്നുള്ളവര്‍ പറയുന്നത്. ഇപ്പോഴിതാ പരസ്യ ചിത്രത്തിന്റെ നയര്‍താരയുടെ പ്രതിഫലവും സിനിമാക്കാരെ ഞെട്ടിക്കുന്നു.

50 സെക്കന്റു മാത്രമുള്ള ടാറ്റാ സ്‌കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ അഞ്ചു കോടി നയന്‍താര കൈപ്പറ്റയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റാ സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. ഷൂജിത് ശങ്കര്‍ നിര്‍മ്മിക്കുന്ന പരസ്യം തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!