‘മലയാളി’ക്കായി സത്യനും ശ്രീനിയും ഒന്നിക്കുന്നു

0

സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. ‘മലയാളി’ എന്നുപേരിട്ട ചിത്രത്തിലാണ് ഇരുവരും 17 വര്‍ഷത്തിന്‌ശേഷം വീണ്ടും കൈകോര്‍ക്കുന്നത്. പതിവ് തെറ്റിച്ച് ആദ്യമേ പേരിട്ട സത്യന്‍അന്തിക്കാട് ചിത്രം കൂടിയാണിത്. പേര് സൂചിപ്പിക്കുംപോലെ മലയാളികളുടെ ജീവിതം തൊട്ടറിയുന്ന മറ്റൊരു ചിത്രം കൂടിയാകും ശ്രീനിവാസന്‍ തിരക്കഥയൊരുക്കുക. ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്. ‘യത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന ചിത്രത്തിനുശേഷം സത്യന്‍ശ്രീനി കൂട്ടുകെട്ടില്‍പിറന്ന ചിത്രങ്ങളുണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here