ജിമ്മിക്കി കമ്മല്‍…ചുവടുവച്ചു മോഹന്‍ലാലും video

0

ലാല്‍ ജോസ് മോഹന്‍ലാല്‍ ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം ഹിറ്റാണ്. ഇപ്പോഴിതാ, ഹിറ്റായ വീഡിയോയിലെ പെണ്‍കുട്ടികള്‍ക്കൊപ്പം മോഹന്‍ലാലും ചുവടുവച്ചു. വീഡിയോയില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന മാസ്റ്ററും ശരത്തും അരുണും ചുവടു വച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

JimikkiKammal Dance

The song that has got everybody dancing have made me too to take a few steps . Here’s my version of #JimikkiKammal with the participants of dance challenge, and team Velipadinte Pusthakam

Posted by Mohanlal on 24 ಸೆಪ್ಟೆಂಬರ್ 2017


Loading...

LEAVE A REPLY

Please enter your comment!
Please enter your name here