കടന്നുപോകുന്നത് ഒത്തിരി മാനസിക സംഘര്‍ഷങ്ങളിലൂടെ: മഞ്ജു

ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലുടെയാണ് താനിപ്പോള്‍ കടന്നുപോകുന്നതെന്ന് നടി മഞ്ജു വാര്യര്‍. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് വേദിയിലേക്ക് എത്താന്‍ വളതെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും അവര്‍ വ്യക്തമാക്കി. എത്താന്‍ സാധിക്കുമെന്ന് കതുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം മഞ്ജു പ്രതികരിച്ചു. ആമിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് താനിപ്പോള്‍. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ദയയുള്ളവരായതുകൊണ്ടാണ് എത്താന്‍ സാധിച്ചതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!