മമ്മൂട്ടിയുടെ പരോള്‍ ഒരാഴ്ചത്തേക്ക് നീട്ടി

0

മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിന്റെ റിലീസ് തീയതി നീട്ടി. നവമാധ്യമങ്ങളില്‍ നിറഞ്ഞ പോസ്റ്ററുകള്‍ക്കും മറ്റും മികച്ച അഭിപ്രായമാണ് നേടാനായത്. മമ്മൂട്ടി വീണ്ടും ജയില്‍പ്പുള്ളിയാകുന്ന ചിത്രത്തെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. മാര്‍ച്ച് 31 ന് തിയറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങളാല്‍ ഏപ്രില്‍ 5ലേക്ക് മാറ്റുന്നൂവെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here