ലാല്‍ ജോസ് മാക്ടയുടെ പുതിയ ചെയര്‍മാന്‍

ലാല്‍ ജോസ് മാക്ടയുടെ പുതിയ ചെയര്‍മാന്‍

laljoseകൊച്ചി: സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ പുതിയ ചെയര്‍മാനായി സംവിധായകന്‍ ലാല്‍ ജോസിനെ തെരഞ്ഞെടുത്തു. ഷാജൂണ്‍ കാര്യലാണ് ജനറല്‍ സെക്രട്ടറി. കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ വാര്‍ഷിക യോഗത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!