മണിയുടെ വിശ്വസ്തന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

kalabhavan maniകൊച്ചി: കലാഭവന്‍ മണിയുടെ വിശ്വസ്തനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട കൊച്ചി സ്വദേശി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെയാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. സംഭവം പുറത്തായതോടെ, ബന്ധുക്കള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി ഇയാളെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോയതായിട്ടാണ് വിവരം. മണിയുടെ റിയല്‍ എസ്‌റ്റേ്റ്റ് ഇടപാടുകളും സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!