ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ റോബര്‍ട്ട് മൂര്‍ അന്തരിച്ചു

ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ  റോബര്‍ട്ട് മൂര്‍ അന്തരിച്ചു

ജെയിംസ് ബോണ്ടായി വെള്ളിത്തിരയില്‍ തിളങ്ങിയ നായകന്‍ റോബര്‍ട്ട് മൂര്‍(88) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. മരണ വിവരം ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. സ്വിറ്റ്‌സര്‍ലന്റിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം മൊണാക്കോയില്‍ വെച്ചുള്ള സ്വകാര്യ ചടങ്ങില്‍ വെച്ച് മൃതദേഹം സംസ്കരിക്കും. 1973ലെ ലിവ് ആന്റ് ലെറ്റ് ഡൈ തുടങ്ങി 12 വര്‍ഷത്തിനിടെ ആറ് ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!