പുകയുന്ന ജീവിതം; പുകയൂതിവിട്ട് ടൊവീനോ

പുകയുന്ന ജീവിതം; പുകയൂതിവിട്ട് ടൊവീനോ

വ്യത്യസ്തമായ വേഷങ്ങളവതിരിപ്പ് കൈയടിനേടുന്ന നടനാണ് ടൊവീനോ തോമസ്. പുകവലിക്കാരുടെ കഥ പറയുന്ന പുതിയ ടൊവീനോ ചിത്രം ‘തീവണ്ടി’യുടെ ആദ്യപോസ്റ്റര്‍ നടന്‍ ദുല്‍ക്കല്‍സല്‍മാന്‍ പുറത്തുവിട്ടു. കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയായിവരുന്നതിനിടെയാണ് തീവണ്ടിയുടെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. പുകയൂതിവിടുന്ന ടൊവിനോയും പുകയ്ക്കുള്ളില്‍ നിറഞ്ഞ മറ്റ് കഥാപാത്രങ്ങളുമാണ് പോസ്റ്ററില്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!