കുറച്ചത് 15 കിലോ; മലിഞ്ഞുണങ്ങി പട്ടിണി കോലമായി ദുല്‍ഖറിന്റെ പുതിയ ലുക്ക്

dulkar new lookചാര്‍ലിയില്‍ നിന്ന് നേര്‍വിപരീതമായി മെലിഞ്ഞുണങ്ങി പട്ടിണി കോലമായി ദുല്‍ഖറിന്റെ പുതിയ ലുക്ക്. രാജീവ് രവി സംവിധാം ചെയ്യുന്ന പുതിയ സിനിമ കമ്മട്ടിയ്ക്കുള്ള തയാറെടുപ്പിന്റെ ഭാഗമായി ദുല്‍ഖര്‍ കുറച്ചത് 15 കിലോയാണ്.

അന്നയും റസൂലൂം, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവയ്ക്കു പിന്നാലെയാണ് രാജീവ് രവി കമ്മട്ടി ഒരുക്കുന്നത്. എണ്‍പതുകളിലെ കഥ പറയുന്ന സിനിമയില്‍ മോഡലിംഗ് രംഗത്തുനിന്നെത്തുന്ന ഷോണ്‍ റോമിയാണ് പുതുമുഖ നായിക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!