ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ഹൂസ്റ്റണ്‍: നര്‍ത്തകിയും ചലച്ചിത്രതാരവുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസക്കാരിയായ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍, ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ഞായറാഴ്ച ദിവ്യാ ഉണ്ണിക്ക് താലി ചാര്‍ത്തി.
എഞ്ചിനിയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് ദിവ്യ ഉണ്ണി ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!