ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു

ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ വിവാഹിതനാകുന്നു. തിരുവനന്തപുരത്ത് ഏപ്രില്‍ രണ്ടിന് വിവാഹനിശ്ചയം നടക്കും. ഏഴിന് കണ്ണൂരിലാണ് വിവാഹം.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും പാല സ്വദേശിയായ അര്‍പിത സെബാസ്റ്റ്യനും വിവാഹിതരാകുന്നത്. ‘ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവും പ്രധാനം. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ലെന്നു ശ്രീനിവാസന്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!