ദാബു രത്‌നാനിയുടെ ഫാഷന്‍ കലണ്ടര്‍ ഇറങ്ങി; ഗ്ലാമറില്‍ മത്സരിച്ച് ബോളിവുഡ്

പുറം മറയ്ക്കാതെ മിന്നിത്തിളങ്ങുന്ന പാതി വസ്ത്രക്കാരി അനുഷ്‌ക, കലണ്ടറില്‍ അരങ്ങേറ്റം കുറിച്ച് ക്രിതി സനോണ്‍, ഗോത്ര വേഷതത്തില്‍ വേറിട്ട കാഴ്ചയായി സോനാക്ഷി കപൂര്‍, നഗ്നമായ ദേഹം വര്‍ണങ്ങളില്‍ പൊതിഞ്ഞ് വരണ്‍ ധവാനും… പ്രശസ്ത ഷാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ ഗ്ലാമര്‍ കലdabb 9ണ്ടര്‍ പുറത്തിങ്ങി.

അനുഷ്‌ക ശര്‍മ്മ, ക്രിതി സോനണ്‍, അലിയ ഭട്ട്, പരിണഐതി ചോപ്ര തുടങ്ങിയവരുടെ ഗ്ലാമണ്‍ മേനികളാണ് ഫാഷന്‍ കലണ്ടര്‍ പന്ത്രണ്ടാം പതിപ്പിന്റെ ആകര്‍ഷണം. ഷാരൂഖ് ഖാന്‍ ലകണ്ടര്‍ പുറത്തിറക്കി.

dabb 10 dabb 8 dabb 7dabb 6 dabb 11


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!