ബാംഗ്ലൂര്‍ ഡെയിസിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കളിന്റെ ആദ്യ പോസ്റ്റര്‍

ദുല്‍ഖറിന്റെ വേഷത്തില്‍ ആര്യ. നിവിനായി ബോബി സിംഹ… ബാംഗ്ലൂര്‍ ഡെയിസിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കളിന്റെ ആദ്യ  പോസ്റ്റര്‍ പുറത്തിറങ്ങി.

ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. തെലുങ്ക് സംവിധായകന്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്.

വീഡിയോ കാണാം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!