അനുഷ്‌കാ ശര്‍മ്മയും സല്‍മാന്‍ ഖാനും ഗുസ്തി പിടിക്കാന്‍ പഠിക്കുന്നു

anushka sharma wrestling 1അനുഷ്‌കാ ശര്‍മ്മ ഗുസ്തി പിടിക്കാന്‍ പഠിക്കുന്നു. ഗുസ്തി പരിശീലനത്തിന്റെ ചിത്രങ്ങള്‍ നടി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സല്‍മാന്‍ ഖാന്‍ ഗുസ്തിക്കാരന്റെ വേഷത്തിലെത്തുന്ന ‘സുല്‍ത്താനു’ വേണ്ടിയാണ് അനുഷ്‌കയുടെ പരിശീലനം.

 

anushka sharma wrestling 2

ഷോര്‍ട്‌സും നീലകളര്‍ ടീഷര്‍ട്ടും ഇട്ട് ഗുസ്തി പരിശീലിക്കുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. നേരെ്‌ര ഗുസ്തി പരിശീലിക്കുന്ന ചിത്രം സല്‍മാന്‍ ഖാനും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. യാഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുല്‍ത്താന്‍.Salman anushka sharma sulthan


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!