ഒടുവില്‍ ‘അമ്മ’യും ഫെസ്ബുക്കില്‍ ചേര്‍ന്നു

0

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയും ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നു.

വിഷുദിനത്തില്‍ നടന്‍ സിദ്ദിഖാണ് ലൈവിലെത്തി ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരം പങ്കുവയ്ച്ചത്. ഒരു സ്വകാര്യ ചാനലിനുവേണ്ടി മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ‘അമ്മമഴവില്ല്’ എന്ന താരഷോയെക്കുറിച്ചുള്ള സംഘനായോഗത്തിനിടെയാണ് സിദ്ദിഖ്‌ ൈലവിലെത്തിയത്.

Posted by AMMA – Association Of Malayalam Movie Artists on 14 ಏಪ್ರಿಲ್ 2018

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here