അമലാ പോള്‍ കേരളത്തില്‍ കാറിന് നികുതി അടയ്ക്കില്ല, നടപിടിക്ക് അധികൃതര്‍

കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. നടിയുടെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. സിനിമാ അഭിനയത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശിക്കുന്ന ആണാണ് താന്‍. കേരളത്തില്‍ നികുതി അടയ്ക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ല. നടിയുടെ മറുപടി തൃപ്തികരമല്ലെന്ന നിലപാടിലാണ് അധികൃതര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!