ജിമിക്കി കമ്മല്‍ ഡാന്‍സ് താരം ഷെറിന് കല്യാണം

0

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ‘ജിമിക്കികമ്മല്‍’ പാട്ടിന് ചുവട്‌വച്ച വീഡിയോയിലൂടെ ശ്രദ്ധേയയായ ഷെറിന്‍ ജി കടവന്‍ വിവാഹിതയാകുന്നു. തൊടുപുഴ സ്വദേശി ഫ്രുലാണ് വരന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച തൊടുപുഴ വാഴക്കുളത്തുവച്ചായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകള്‍ നടന്നത്. കളമശ്ശേരി രാജഗിരി കോളജില്‍ അധ്യാപികയായിരുന്നപ്പോള്‍ ഓണാഘോഷത്തിനിടെ നടത്തിയ ‘ജിമിക്കി’ഡാന്‍സാണ് ഷെറിനെ പ്രശസ്തയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here