മീരയ്ക്ക് തടികൂടിയതില്‍ ആരാധകര്‍ക്ക് വിഷമം

മീരയ്ക്ക് തടികൂടിയതില്‍ ആരാധകര്‍ക്ക് വിഷമം

നടിമാരുടെ ആരോഗ്യകാര്യത്തില്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. സൗന്ദര്യം കൂടിയാലും കുറഞ്ഞാലും ചര്‍ച്ചകള്‍ തകൃതിയായി നടക്കും. വിവാഹശേഷം തടികൂടുന്ന നായികമാരെക്കുറിച്ച് ‘ദേ…നോക്കിയേ’ എന്നമട്ടില്‍ വരുന്ന ചര്‍ച്ചകള്‍ക്ക് ഇരയാകുന്നതിലേറെയും നായികമാരാണ്. ഒരുകാലത്തെ സ്വപ്‌നസുന്ദരിമാരുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളിശല ഇപ്പോഴത്തെ താരം നമ്മുടെ മീരാജാസ്മിനാണ്. അടുത്തിടെ ഏതോ ഒരു ചടങ്ങില്‍ പങ്കെടുത്ത താരത്തിന്റെ ഭാരം കൂടിയതായാണ് സോഷ്യല്‍മീഡിയാ ആരാധകരെ നിരാശരാക്കിയത്. 2014ലായിരുന്നു മീരയുടെ വിവാഹം. തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അടുത്തിടെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തെക്കുറിച്ചുള്ള ‘ഭാരമേറിയ’ ചിന്തകള്‍ ആരാധകര്‍ പങ്കുവയ്ക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!