‘ഒരിടത്തൊരു പുഴയുണ്ടേ…’ ആളൊരുക്കത്തിലെ ആദ്യഗാനം

0

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിക്കൊടുത്ത ആളൊരുക്കമെന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഒരിടത്തൊരു പുഴയുണ്ടേ…, ഒഴുകാതെ വയലേല’ എന്നു തുടങ്ങുന്ന പാട്ടാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. വിദ്യാധരന്‍ മാഷാണ് ഗാനം പാടിയത്. അസ്‌ജേഷ് ചന്ദ്രന്റെ വരികള്‍ റോണി റാഫേലാണ് ഈണം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here