നടി തമന്ന അഭിനയം നിര്‍ത്തുന്നു

നടി തമന്ന അഭിനയം നിര്‍ത്തുന്നു

tamanna 1തെന്നിന്ത്യന്‍ നടി തമന്ന അഭിനയം നിര്‍ത്തുന്നു. രണ്ട് ചിത്രങ്ങള്‍ക്കാണ് തമന്ന ഇപ്പോള്‍ കരാറായിരിക്കുന്നത്. ഈ ചിത്രങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ അവര്‍ അഭിനയം നിര്‍ത്തും. 2017ല്‍ പൂര്‍ണമായും അഭിനയ ജീവിതത്തോട് വിട പറയാനാണ് നടിയുടെ തീരുമാനം. അതിനിടെ ബന്ധു കൂടിയായ കമ്പ്യുട്ടര്‍ എഞ്ചിനീയറുമായി നടിയുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!