അവരുടെ രാവുകള്‍ സിനിമ നിര്‍മ്മാതാവ്‌ അജയ്‌ കൃഷ്‌ണനെ മരിച്ച നിലയില്‍ കണ്ടെത്തി

അവരുടെ രാവുകള്‍  സിനിമ നിര്‍മ്മാതാവ്‌ അജയ്‌ കൃഷ്‌ണനെ മരിച്ച നിലയില്‍ കണ്ടെത്തി

ajay krishnanകൊല്ലം: സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ അജയ്‌ കൃഷ്‌ണനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. ആസിഫലി, ഉണ്ണി മുകുന്ദന്‍, ഹണി റോസ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അവരുടെ രാവുകള്‍ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു അജയ്‌ കൃഷ്‌ണന്‍. സിനിമയുടെ ചിത്രീകരണം നടന്നു വരുന്നതിനിടെയാണ്‌ കൊല്ലം തിരുമുല്ലാവാരം രാധാകൃഷ്‌ണ പിള്ള, ജയകുമാരി ദമ്പതികളുടെ മകന്‍ അജയ്‌ കൃഷ്‌ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.സിനിമ വിജയിക്കുമോയെന്ന ആശങ്ക മൂലമാണ്‌ അജയകൃഷ്‌ണന്‍ ആത്മഹത്യ ചെയ്‌തത്‌ എന്നാണ്‌ പോലീസ്‌ നിഗമനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!