നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

salman-khanകൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സല്‍മാന്‍ ഖാന് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്ന് കോടതി അറിയിച്ചു. അതേസമയം,  വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിധി വരുമ്പോള്‍ സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ കേസില്‍ അഞ്ച് വര്‍ഷത്തെ തടവാണ് വിചാരണ കോടതി സല്‍മാന്‍ ഖാന് വിധിച്ചത്. ചി


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!