ഭാര്യ ഓഫീസില്‍ കടക്കുന്നത് തടയാന്‍ ഭര്‍ത്താവ് നിയോഗിച്ചത് വനിതാ ഗുണ്ടയെ… പിന്നത്തെ സ്ഥിതി പറയണോ.

ഡല്‍ഹി: ഓഫീസിലെത്തിയാല്‍ ഭാര്യയെ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവ് നിയോഗിച്ച വനിതാ ഗുണ്ടാ ഏല്‍പ്പിച്ച ജോലി ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറല്‍. കാര്യമറിയാതെ ഓഫീസില്‍ വന്നുകയറി ഭാര്യയും വനിതാ ജീവനക്കാരിയുമായി ഉഗ്രന്‍ ഏറ്റുമുട്ടല്‍.

നീതു സിംഗാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവും ഇവരുമായുണ്ടായ കുടുംബ തര്‍ക്കമാണ് ഗുരുതര ഏറ്റുമുട്ടലിന് കാരണമായത്. തടയാന്‍ ആളെ നിയോഗിച്ചത് അറിയാതെയാണ് നീതു ചെന്നുകയറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!