അജുവിന് നിവിന്‍പോളിയുടെ വക ഉഗ്രന്‍ പിറന്നാള്‍ സമ്മാനം

അജുവിന് നിവിന്‍പോളിയുടെ വക ഉഗ്രന്‍ പിറന്നാള്‍ സമ്മാനം

ഉറങ്ങി വീഴുന്ന വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ അജു വര്‍ഗീസിന് നിവിന്‍ പോളിന്റെ വക കിടിലന്‍ പിറന്നാള്‍ സമ്മാനം. തന്റെ തോളത്ത് കിടന്നുറങ്ങുന്ന അജുവിന്റെ വിഡിയോ പോസ്റ്റ് ചെയ്താണ് നിവന്‍ ആശംസകള്‍ നേര്‍ന്നത്. ഉറങ്ങി എഴുന്നേറ്റ അജു ക്യാമറയില്‍ നോക്കുന്നതും വീഡിയോയില്‍ കാണാം.

https://web.facebook.com/nivin.pauly.3/videos/10156256258735012/

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് ഇരുവരും സിനിമയിലെത്തുന്നത്. 2015-ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു വടക്കന്‍ സെല്‍ഫി സൂപ്പര്‍ ഹിറ്റായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!