ആടു തോമ വീണ്ടും; ട്രെയിലര്‍ കണ്ട് ഓര്‍മ പുതുക്കി ആരാധകരിലേക്ക്

മണിച്ചിത്രത്താഴിനു പിന്നാലെ മോഹന്‍ലാലിന്റെ സ്ഫടികത്തിന്റെ ട്രെയിലറും വിജയം. മോഹല്‍ലാലിന്റെ പ്രൗഡി ഒട്ടും ചോരാതെ നിര്‍മ്മിച്ചിരിക്കുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയില്‍ നിന്ന് ലഭിക്കുന്നത്. മൂന്നര മിനിട്ടാണ് ദൈര്‍ഘ്യം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!