ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡിന്റെ ആദ്യ വീഡിയോ കാണാം; ഗാനം ഹിറ്റാകുന്നു

ട്രാന്‍സ്‌ജെന്‍ഡറുകള്‍ പങ്കാളികളായ രാജ്യത്തെ ആദ്യത്തെ ബാന്‍ഡായ ദ സിക്‌സ് പായ്ക്കിന്റെ പ്രഥമ ആല്‍ബം പുറത്തിറങ്ങി. ലിംഗ സമത്വത ലക്ഷ്യമിട്ട്,യാഷ് രാജ് ഫിലിംസിന്റെ സഹോദര സംരംഭമായ വൈ ഫിലിംസാണ് ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഹം ഹെന്‍ ഹാപ്പി എന്ന പേരിലിറങ്ങിയിട്ടുള്ള ഗാനത്തില്‍ ഗായകന്‍ സോനു നിഗം പ്രത്യക്ഷപ്പെടുന്നുമുണ്ട്. അനുഷ്‌ക ശര്‍മ്മയാണ് ഗാനത്തിന്റെ ആദ്യ ഭാഗത്ത് ആഖ്യാനം നല്‍കിയിരിക്കുന്നത്. ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!