സെലിബ്രിറ്റി ലീഗ്: കേരളാ സ്‌ട്രൈക്കേര്‍സിന് വിജയം

കൊച്ചി:സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആറാംസീസണില്‍ കര്‍ണ്ണാടകാ ബുള്‍ഡോസേര്‍ഴ്‌സിനെതിരെ കേരളാ സ്‌ട്രൈക്കേര്‍സിന് മികച്ച വിജയം . കര്‍ണ്ണാടക ബുള്‍ഡോസേഴ്‌സ് ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെയാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് മറികടന്നത്. ജയത്തോടെ കേരളാ സ്‌ട്രൈക്കേഴ്‌സ് സെമി സാധ്യത നിലനിര്‍ത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!