മണിക്കായി 1000 തിരിനാളങ്ങള്‍

തിരുവനന്തപുരം: മലയാൡകളുടെ ഇഷ്ടനടന്‍ കലാഭവന്‍ മണിക്ക് ചലച്ചിത്ര പ്രേമികളുടെ ആദരം. രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ 1000 തിരി തെളിയിച്ചാണ് ആരാധകര്‍ ആദരവര്‍പ്പിച്ചത്. മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവര്‍പ്പിക്കുകയായിരുന്നു ഇരുപത്തിയൊന്നാമത് മേള. മണിയുടെ ആരാധകര്‍ ഒരുക്കിയ മണിനാദ സന്ധ്യ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!