മസ്തിസാദെ പുതിയ വിവാദത്തില്‍

പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം മസ്തിസാദെ പുതിയ വിവാദത്തില്‍. അഡല്‍ട്ട് കോമഡി ചിത്രത്തിലെ ഒരു രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് നായിക സണ്ണി ലിയോണ്‍, സംവിധായകന്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഗര്‍ഭനിരോധന ഉറയെക്കുറിച്ച് താരങ്ങള്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ദില്ലി ആദര്‍ശ് നഗര്‍ പോലീസിന്റെ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!