ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി നയന്‍സ് ബിക്കിനി റോളില്‍ വീണ്ടും

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി നയന്‍സ് ബിക്കിനി റോളില്‍ വീണ്ടും

Nayantara Bikini photos newsആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ നയന്‍സ് വീണ്ടും ബിക്കിനി ധരിക്കുന്നു. വിക്രം നായകനാകുന്ന ഇരുമുഗനിലാണ് നയന്‍സ് വീണ്ടും ബിക്കിനി അണിയുന്നത്.

അരിമ നമ്പി എന്ന ചിത്രത്തിന് ശേഷം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഗന്‍. മലയാളി താരമായ നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന് ഈണം പകരുന്നത്. രണ്ടാം വരവില്‍ തമിഴിലും മലയാളത്തിലും തകര്‍പ്പന്‍ മുന്നേറ്റമാണ് നയന്‍താര നടത്തുന്നത്.

തമിഴകത്തെ താരറാണി പട്ടത്തില്‍ തിരിച്ചെത്തിയ നയന്‍ താര ഇപ്പോള്‍ റെക്കോര്‍ഡ് പ്രതിഫലമാണ് കൈപ്പറ്റുന്നത്. അജിത്തിന്റെ ബില്ല, ആരംഭം തുടങ്ങിയ ചിത്രങ്ങളില്‍ നേരത്തെ ബിക്കിനിയില്‍ പ്രത്യക്ഷപെട്ടിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!