ജൂഡ് ആന്റണി കുഞ്ഞി നിവിനെയും കുഞ്ഞി നസ്രിയയെയും തേടുന്നു; ഫേസ്ബുക്ക് പോസ്റ്റ് വയറല്‍

jude fb post

 

ഓം ശാന്തി ഓശാനയ്ക്കുശേഷം ജൂഡ് ആന്റണി ഒരുക്കുന്ന പുതിയ ചിത്രം മുത്തശ്ശി നദ വീണ്ടും ചര്‍ച്ചയാവുകയാണ്. മുത്തശ്ശിമാരെ കണ്ടെത്താന്‍ നല്‍കിയ പോസ്റ്റിനു പിന്നാലെ ബാലതാരങ്ങള്‍ക്കായി പുതിയ പോസ്റ്റ്.

‘കുഞ്ഞി നിവിന്‍ പോളിയെയും കുഞ്ഞി നസ്രിയയെയും ആവശ്യമുണ്ടെ’ന്ന കാര്‍ട്ടൂണ്‍ പോസ്റ്റ് തരംഗമായിക്കഴിഞ്ഞു. ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് സിനിമയ്ക്കായി അന്വേഷിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!