അപര്‍ണ ഇനി ‘കാമുകി’

0

അപര്‍ണാ ബാലമുരളി പ്രധാനകഥാപാത്രമാകുന്ന ‘കാമുകി’യുടെ ട്രെയിലറെത്തി. വട്ടിന്റെ രാജകുമാരിയെന്ന് വിശേഷിപ്പിച്ചാണ് അപര്‍ണയുടെ കഥാപാത്രം അച്ചാമ്മയെ പരിചയപ്പെടുത്തുന്നത്. നടന്‍ ആസിഫ് അലിയുടെ അനുജന്‍ അസ്‌കര്‍ അലിയാണ് നായകന്‍. ഇതിഹാസ, സ്‌റ്റെല്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ബിനു എസ്. സംവിധാനംചെയ്യുന്ന ചിത്രമാണ് കാമുകി. ചിത്രത്തിന്റെ രചനയും ബിനുതന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രേമത്തിന് കണ്ണിലളിയാ’ എന്ന ടാഗ്‌ലൈനിലാണ് കാമുകിയെത്തുന്നത്. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here