വി ശിവന്‍കുട്ടി വീല്‍ ചെയറില്‍ പ്രചരണം തുടങ്ങി

വി ശിവന്‍കുട്ടി വീല്‍ ചെയറില്‍ പ്രചരണം തുടങ്ങി

sivan kuttyനേമം: നേമത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വീല്‍ചെയറിലാണ് പ്രചാരണം നടത്തുന്നത്. വഴുതി വീണ് വിശ്രമത്തിലായിരുന്ന വി ശിവന്‍കുട്ടി ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്. നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കേണ്ടത് സ്ഥാനാര്‍ത്ഥിയുടെ കടമയാണെന്ന് ചൂണ്ടികാട്ടിയാണ് ശിവന്‍കുട്ടി വീല്‍ചെയറില്‍ പ്രചരണം തുടങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!