ബി.ജെ.പിക്ക് ഒരു എം.എല്‍.എ ഉണ്ടായാല്‍ കേരളത്തിന് കേന്ദ്രമന്ത്രി സ്ഥാനം: രാജീവ് പ്രതാപ് റൂഡി

rudi with candidatesമലപ്പുറം: കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരു എം.എല്‍.എ ഉണ്ടായാല്‍ ഒരു കേന്ദ്രമന്ത്രി സ്ഥാനം കേരളത്തിന് ഫ്രീ ആയി നല്‍കാമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. രണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ രണ്ട് കേന്ദ്രമന്ത്രി സ്ഥാനം നല്‍കും. കേരളത്തില്‍ പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നല്‍കിയാല്‍ സുപ്രധാന വകുപ്പുകളെല്ലാം തന്നെ സംസ്ഥാനത്തു നിന്നുള്ളവര്‍ക്ക് നല്‍കാമെന്നും അദ്ദേഹം. മലപ്പുറത്ത് എന്‍.ഡി.എ ജില്ലാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!