വോട്ടെണ്ണല്‍ തുടങ്ങാന്‍ മിനിട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടുകള്‍ എണ്ണി തുടങ്ങും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ 8.30 ഓടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!